Parvathy extends support to actor Siddharth who received death threat
ബി.ജെ.പി ഐ.ടി സെല്ലിന്റെ അക്രമണത്തിനും ഭീഷണിക്കും ഇരയായ നടന്‍ സിദ്ധാര്‍ത്ഥിന് പിന്തുണയുമായി നടി പാര്‍വതി തിരുവോത്ത്. 'സിദ്ധാര്‍ഥിനൊപ്പം. ഞങ്ങളുടെ ഒരു പട തന്നെ ഒപ്പമുണ്ട്. ശക്തമായി തുടരുക. കുടുംബത്തിന് എല്ലാവിധ സ്നേഹവും' എന്ന് പാര്‍വതി പറഞ്ഞു